Posts

Showing posts from April, 2019

ഇന്തക്കത്തെ വയലില് എല്ലില്ലാലോ

                    ഇന്തക്കത്തെ   വയലില്   എല്ലില്ലാലോ   തന്നന്ന   തന്നന്നന്ന തന്നന്നാനോ     തന്നന്നാനോ തന്നന്നാനോ - തന   താനന്ന തന്നാന   തന്നന്നാനോ   ( male   corus   )   ഏ .................(2 )   m ,fe   ഇ ന്തക്കത്തെ   വയലില്   എല്ലില്ലാലോ ( നെല്ലില്ലാലോ )   എല്ലില്ലാലോ .. . എല്ലില്ലാലോ ... (fe   ,m )   ഇണക്കമുള്ള   താംബൂലമെല്ലില്ലാലോ   (m )   ഏ ...................(m ,f   )               ( തന്നന്ന ...)   യെവ്വരെയേലത്തടയെളകുമെല്ലില്ലാലോ    -m   എല്ലില്ലാലോ .. . എല്ലില്ലാലോ ... (fe   ,m )   ഇണക്കമുള്ള   താംബൂലമെല്ലില്ലാലോ   (m )   ഏ ...................(m ,f   )             ...

കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ

                                                             കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ         കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ     തിരിയോണം വന്നല്ലോ കുഞ്ഞാഞ്ഞേ      - ( കുഞ്ഞാഞ്ഞേ -corus )     പപ്പടം വേണം പായസം വേണം     തിരിയോ ണത്തിനു   കുഞ്ഞാഞ്ഞേ           ( പപ്പടം ....coros )                                                               ...

കാതില വേണോ കാതില വേണോ

                             കാതില വേണോ കാതില വേണോ   തന്താനേ താനാ തന   തന്തിന്നാനോ-    തനതന        തന്താനേ താനാ തന   തന്തിന്നാനോ 1 -fe                                                                                      2 nd -corus   fe   കാതില വേണോ കാതില വേണോ കുഞ്ഞാത്തൂ നേ                       ...

കാതിലവേണോ.. കാതിലവേണോ..

       കാതിലവേണോ.. കാതിലവേണോ..      താന്താനേ   താനേ തന തന്തിന്നാനോ - തനതന      താന്താനേ   താനേ തന തന്തിന്നാനോ    1 -st   1- female                                                                                                      2 -nd - female corus      കാതിലവേണോ കാതിലവേണോ കുഞ്ഞാത്തൂനേ              ...

വന്നുദിച്ചേ ……….

          വന്നുദിച്ചേ ……….       ആധിപിറന്ന മുത്തപ്പന്മാരേ ....       കൂലം പിറന്ന മുത്തിമാരേ ....       നിങ്ങക്കറിവുമില്ലേ ... തിരിവുമില്ലേ ...(2 )       നാലുകോടി   നാല്പത്തിരണ്ടീശ്വരൻമാര്       തുണയായ് തന്നിരിക്കണം (2 )       ൻറ്റപ്പനപ്പൂപ്പന്മാരെ       കാട്ടിലെ തണ്ടാൻറ്റെ കള്ള്       കൈക്കൊത്ത കർമ്മം ....       അറിവില്ല തിരിവില്ല പൈതങ്ങളെ       ൻറ്റപ്പനപ്പൂപ്പൻമാരെ       ഞങ്ങളെ കർമ്മം കൈപ്പറ്റണോട്ടോ (2 )       എൻറ്റ പ്പനപ്പൂപ്പന്മാരെ       വന്നുദിച്ചേ നിന്നുദിച്ചേ       ആദിത്യൻ ഭഗവാനും ( തെയ്തക .....)     ...