ഇന്തക്കത്തെ വയലില് എല്ലില്ലാലോ


     
      
       ഇന്തക്കത്തെ  വയലില്  എല്ലില്ലാലോ


  തന്നന്ന  തന്നന്നന്ന തന്നന്നാനോ    തന്നന്നാനോ തന്നന്നാനോ - തന
  താനന്ന തന്നാന  തന്നന്നാനോ  ( male  corus  )
  .................(2 )  m ,fe

  ന്തക്കത്തെ  വയലില്  എല്ലില്ലാലോ (നെല്ലില്ലാലോ )
  എല്ലില്ലാലോ.. .എല്ലില്ലാലോ... (fe  ,m )
  ഇണക്കമുള്ള  താംബൂലമെല്ലില്ലാലോ  (m )
  ...................(m ,f  )              (തന്നന്ന ...)

  യെവ്വരെയേലത്തടയെളകുമെല്ലില്ലാലോ   -m
  എല്ലില്ലാലോ.. .എല്ലില്ലാലോ... (fe  ,m )
  ഇണക്കമുള്ള  താംബൂലമെല്ലില്ലാലോ  (m )
  ...................(m ,f  )              (തന്നന്ന ...)

  അങ്ക മറുതക്കും മക്കള്ക്കും എല്ലില്ലാലോ -m
     എല്ലില്ലാലോ.. .എല്ലില്ലാലോ... (fe  ,m )
  അന്തമാരി യമ്മാന്ടപ്പാക്കു മെല്ലില്ലാലോ -m
  ...................(m ,f  )              (തന്നന്ന ...)


  അന്തചന്ദന മാമരവുമെല്ലില്ലാലോ - m
  എല്ലില്ലാലോ.. .എല്ലില്ലാലോ... (fe  ,m )
  നമ്മ ചാമിപ്പെറന്ത്രയിടമെല്ലില്ലാലോ -m
  ...................(m ,f  )              (തന്നന്ന ...)

  നമ്മയിളയക്കുളന്താരിയെല്ലില്ലാലോ  - m
  എല്ലില്ലാലോ.. .എല്ലില്ലാലോ... (fe  ,m )
  നമ്മപൂട്ടുവണ്ടിക്കാളപോലെയെല്ലില്ലാലോ -m
  ...................(m ,f  )              (തന്നന്ന ...m ,f )

Comments

Popular posts from this blog

പാട്ടും പരുന്തക്കെട്ടും ഞാൻപണ്ടേ മറന്നേ

അപ്പരുന്തിപ്പരുന്തു പരുന്തു