കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ
കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ
കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ
തിരിയോണം
വന്നല്ലോ കുഞ്ഞാഞ്ഞേ - (കുഞ്ഞാഞ്ഞേ-corus
)
പപ്പടം
വേണം പായസം വേണം
തിരിയോ
ണത്തിനു കുഞ്ഞാഞ്ഞേ ( പപ്പടം
....coros )
(കുഞ്ഞാഞ്ഞേ
..2 )
തിരിയോണം
തിരിയോണം
മാവേലിത്തബ്രാന്ടെ
തിരിയോണം -
(തിരിയോണം....)
(കുഞ്ഞാഞ്ഞേ
..2 )
ഊഞ്ഞാലേ
ഊഞ്ഞാലേ തിരിയുന്നതിനങ്ങൂഞ്ഞാലേ - (ഊഞ്ഞാലേ....)
(കുഞ്ഞാഞ്ഞേ
..2 )
( പപ്പടം ...)
(കുഞ്ഞാഞ്ഞേ
..2 )
കുഞ്ഞാഞ്ഞേ
കുഞ്ഞാഞ്ഞേ
കൊടകരയാറ്റില്
കൂരിതള്ളി (കുഞ്ഞാഞ്ഞേ-corus )
കൂരിക്കറീ കൂരിക്കറീ
തിരിയോണത്തിനു കൂരിക്കറീ
(കൂരിക്കറീ ...corus )
(ഹാ
-കുഞ്ഞാഞ്ഞേ.....3 )
(കൂരിക്കറീ കൂരിക്കറീ...2
)
Comments
Post a Comment