കാതിലവേണോ.. കാതിലവേണോ..
കാതിലവേണോ.. കാതിലവേണോ..
താന്താനേ താനേ
തന തന്തിന്നാനോ -തനതന
താന്താനേ താനേ
തന തന്തിന്നാനോ 1
-st 1- female
2 -nd - female corus
കാതിലവേണോ കാതിലവേണോ കുഞ്ഞാത്തൂനേ
തനതന
(2 ) fe
നിക്കെന്തിനാ നിങ്ങളടുത്തുള്ള
കാതിലിട്ടൊരു കാതില (2 )fc
നിക്കാല്ലോ ലേസിറമ്പും മുക്കിതിറമ്പും
ചേലിലങ്ങണ കാതില (2 )
( female
corus ) (താന്താനേ)
കൈവളവേണോ
കൈവളവേണോ കുഞ്ഞാത്തൂനെ
തനതന
(2 ) fe
നിക്കെന്തിനാ നിങ്ങടെ പെങ്ങളെ കൈയിലിട്ടൊരു
കൈവള (2 )fc
നിക്കാല്ലോ ലേ സിറമ്പും മുക്കിതിറമ്പും
ചേലിലങ്ങണ കൈവള (2 )
( female corus ) (താന്താനേ)
മൂക്കുത്തി വേണോ മൂക്കുത്തി
വേണോ കുഞ്ഞാത്തൂനേ
തനതന
(2 ) fe
നിക്കെന്തിനാ നിങ്ങളടുത്തുള്ള
മൂക്കിലിട്ടൊരു മൂക്കുത്തി (2 )fc
നിക്കാല്ലോ ലേ സിറമ്പും മുക്കിതിറമ്പും
ചേലിലങ്ങണ മൂക്കുത്തി
(2 )
(
female corus ) (താന്താനേ)
മിന്നിവേണോ മിന്നിവേണോ കുഞ്ഞാത്തൂനെ
തനതന
(2 ) fe
നിക്കെന്തിനാ നിങ്ങടെ പെങ്ങളെ
കൗതിലിട്ടൊരു മിന്നി (2 ) fc
നിക്കാല്ലോ ലേസിറമ്പും മുക്കിതിറമ്പും ചേലിലങ്ങണ മിന്നി (2 )
( female corus ) (താന്താനേ)
Comments
Post a Comment