കാതില വേണോ കാതില വേണോ
കാതില വേണോ കാതില വേണോ
തന്താനേ താനാ
തന തന്തിന്നാനോ- തനതന
തന്താനേ
താനാ തന തന്തിന്നാനോ 1 -fe
2 nd -corus
fe
കാതില വേണോ
കാതില വേണോ കുഞ്ഞാത്തൂ നേ
തനതന
(2 ) fe
നിക്കെന്തിനാ നിങ്ങളടുത്തുള്ള കാതിലിട്ടൊരു
കാതില (2 ) fe
corus
നിക്കല്ലോ ലേസിറമ്പും മുക്കിതിറമ്പും ചേലിലങ്ങണ കാതില
(2 )fe (താന്താനേ )
കൈവളവേണോ കൈവളവേണോ കുഞ്ഞാത്തൂനെ
തനതന
(2 )fe
നിക്കെന്തിനാ നിങ്ങടെപെങ്ങളെ കൈയിലിട്ടൊരു
കൈവള (2 ) fe corus
നിക്കല്ലോ ലേസിറമ്പും മുക്കിതിറമ്പും ചേലിലങ്ങണ
കൈവള (2 )fc (തന്താനേ)
മൂക്കുത്തിവേണോ മൂക്കൂത്തിവേണോ
കുഞ്ഞാത്തൂനേ
തനതന (2 )fe
നിക്കെന്തിനാ നിങ്ങളടുത്തുള്ള
മൂക്കിലിട്ടൊരു
മൂക്കൂത്തി (2 )fe
നിക്കല്ലോ ലേസിറമ്പും മുക്കിതിറമ്പും ചേലിലങ്ങണ
മൂക്കൂത്തി (2 )fe (തന്താനേ)
മിന്നിവേണോ മിന്നിവേണോ കുഞ്ഞാത്തൂനേ
തനതന (2 )fe
നിക്കെന്തിനാ നിങ്ങടെപെങ്ങളെ
കൗത്തിലിട്ടൊരു മിന്നി
(2 ) fe corus
നിക്കാല്ലോ ലേസിറമ്പും
മുക്കിതിറമ്പും ചേലിലങ്ങണ
മിന്നി (2 )fe
Comments
Post a Comment