പൊലിക പൊലിക.........

പൊലിക പൊലിക....... പൊലിക പൊലിക........
പൊലിക പൊലിക........
പൊലിക പൊലിക.........
ഊര് പൊലിക.......
ഉലകം പൊലിക.......
നാട് പൊലിക......
നഗരം പൊലിക........
                           (പൊലിക....)
മണ്ണ് പൊലിക.....
മായം പൊലിക.....
പൊന്നു പൊലിക......
പൊലിയൻ പൊലിക......
                            (പൊലിക.....)
നീര് പൊലിക......
നേരും പൊലിക....
കാട് പൊലിക.....
കാലം പൊലിക......
                              (പൊലിക...)
നാവു പൊലിക.......
നാട് പൊലിക....
നേര് പൊലിക.....
നേരം പൊലിക.......
                              (പൊലിക..)
ഏറു പൊലിക....
എരിവി പൊലിക......
കതിരുപൊലിക....
കാതിരോൻ പൊലിക.....
                       (പൊലിക...)
വീറു പൊലിക.....
വീര്യം പൊലിക......
പന്ത പൊലിക......
പന്തം പൊലിക........
                        (പൊലിക...)

Comments

Popular posts from this blog

പാട്ടും പരുന്തക്കെട്ടും ഞാൻപണ്ടേ മറന്നേ

അപ്പരുന്തിപ്പരുന്തു പരുന്തു

ഇന്തക്കത്തെ വയലില് എല്ലില്ലാലോ