അപ്പരുന്തിപ്പരുന്തു പരുന്തു
അപ്പരുന്തിപ്പരുന്ത്….
അപ്പരുന്തിപ്പരുന്ത് പരുന്ത് മാനത്തെ ചെമ്പരുന്ത്
കാറ്റി ചറപറ
പാറും പരുന്ത് മാനത്തെ ചെമ്പരുന്ത് (male )
പരുന്ത് ആടിവാ
ചെമ്പരുന്ത് ( male + female )
തെയ്യോ തക താരോം
തിതോം
തക താര
തിനന്തിനം താരോ (2 )
രാരിക്കം രാരോ രേരിക്കം രേരോ
...അ ...അ ...(2 )
(അപ്പരുന്തിപ്പരുന്ത്)
മയിലാട്ടം കണ്ട്....അ
....അ ....
മയിലാട്ടം കണ്ട് നിക്കും പരുന്ത്
മാനത്തെ ചെമ്പരുന്ത്
മയിലിനെ വന്നിങ്ങു റാഞ്ചുമ്പരുന്ത്
മാനത്തെ ചെമ്പരുന്ത് (male )
പരുന്ത് ആടിവ ചെമ്പരുന്ത് (male + female )
(തെയ്യോ തക)
കാളകളികണ്ടു .....അ ....അ ......
കാളകളികണ്ട് നിക്കുംപരുന്ത്
മാനത്തെ ചെമ്പരുന്ത്
കാളയെ വന്നിങ്ങു റാഞ്ചും പരുന്ത്
മാനത്തെ ചെമ്പരുന്ത് (male )
പരുന്ത് ആടിവാ ചെമ്പരുന്ത് (male + female )
(തെയ്യോ തക)
ആടുകളികണ്ടു ..........അ.....അ ...
ആടുകളികണ്ടു നിക്കുംപരുന്ത്
മാനത്തെ ചെമ്പരുന്ത്
ആടിനെ വന്നിങ്ങു റാഞ്ചും പരുന്ത്
മാനത്തെ ചെമ്പരുന്ത്(male )
പരുന്ത് ആടിവാ
ചെമ്പരുന്ത് (male + female )
(തെയ്യോ തക)
കൊക്കുകളികണ്ടു ....അ .....അ .....
കൊക്കുകളികണ്ടു നിക്കും
പരുന്ത്
മാനത്തെ ചെമ്പരുന്ത്
കൊക്കിനെ വന്നിങ്ങു റാഞ്ചും പരുന്ത്
മാനത്തെ ചെമ്പരുന്ത്
(male )
പരുന്ത് ആടിവാ ചെമ്പരുന്ത് (male + female )
(തെയ്യോ
തക)
കുയിലാട്ടം കണ്ട്
.......അ ........അ ....
കുയിലാട്ടം കണ്ട് നിക്കും പരുന്ത്
മാനത്തെ ചെമ്പരുന്ത്
കുയിലിനെ വന്നിങ്ങു റാഞ്ചും
പരുന്ത്
മാനത്തെ ചെമ്പരുന്ത്
(male )
പരുന്ത് ആടിവാ ചെമ്പരുന്ത് (male + female )
(തെയ്യോ തക)
കുതിരകളികണ്ടു ......അ ......അ ........
കുതിരകളികണ്ടു നിക്കും പരുന്ത്
മാനത്തെ ചെമ്പരുന്ത്
കുതിരയെ
വന്നിങ്ങു റാഞ്ചും പരുന്ത്
മാനത്തെ ചെമ്പരുന്ത്
(male )
പരുന്ത് ആടിവാ ചെമ്പരുന്ത്
(male + female )
(തെയ്യോ തക)
ആനകളികണ്ടു ......അ .......അ .....
ആനകളികണ്ടു നിക്കും പരുന്ത്
മാനത്തെ ചെമ്പരുന്ത്
ആനയെ വന്നിങ്ങു
റാഞ്ചും പരുന്ത്
മാനത്തെ ചെമ്പരുന്ത്
(male )
പരുന്തു ആടിവാ ചെമ്പരുന്ത് (male + fe)
(തെയ്യോ തക)
Comments
Post a Comment