ആധിയില്ലല്ലോ അന്ത്യമില്ലല്ലോ
ആധിയില്ലല്ലോ
അന്ത്യമില്ലല്ലോ
തന്നാനേ
താനാ
തിന തന്നാരം താനാ
തന്നാനേ
താനാ
തിന തന്നാരം താനാ (male + female)
ആധിയില്ലല്ലോ
അന്ത്യമില്ലല്ലോ
ലക്കാലം
പോലായുഗത്തിൽ (2)
ഇരുളുമില്ലല്ലോ
വെളിവുമില്ലല്ലോ
ലക്കാലം
പോലായുഗത്തിൽ (2 )
തെയ്യരയ്യം
തെയ്യരയ്യം
തക തെയ്യര തെയ്യര തെയ്യരയ്യം
തന്നാനേ
താനാ
തിന
തന്നാരം
താനാ
തന്നാനേ
താനാ
തിന
തന്നാരം
താനാ
(fe corus )
ഊണുമില്ലല്ലോ
ഉറക്കമില്ലല്ലോ
ലക്കാലം
പോലായുഗത്തിൽ (2 )
എണ്ണമില്ലല്ലോ
എഴുത്തുമില്ലല്ലോ
ലക്കാലം
പോലായുഗത്തിൽ (2)
തെയ്യരയ്യം
തെയ്യരയ്യം
തക തെയ്യര തെയ്യര തെയ്യരയ്യം
തന്നാനേ
താനാ
തിന
തന്നാരം
താനാ
തന്നാനേ
താനാ
തിന
തന്നാരം
താനാ
(fe corus
ഒച്ചയില്ലല്ലോ ലോശയില്ലലോ
ലക്കാലം
പോലായുഗത്തിൽ (2 )
ആധിയില്ലല്ലോ
അന്ത്യമില്ലല്ലോ
ലക്കാലം
പോലായുഗത്തിൽ (2) (തെയ്യരയ്യം...)
ആണിയോളം
നൂലുവന്നയ്യോ
നൂലുവന്നയ്യോ
താണുരുണ്ട്
പാതിമുട്ടാ
വിണ്ടുപൊട്ടീ
മേലുലോകം
പുക്കിയല്ലോ
പാതിമുട്ടാ
വിണ്ടുപൊട്ടീ
കീഴുലോകം
പുക്കിയല്ലോ
(തെയ്യരയ്യം
...)
ശർക്കരക്കോഴി
സമത്തരമഞ്ചുമങ്ങോത്തുചേർന്നു
കെടന്നകാലം
(2)
ഇരുളുമില്ലല്ലോ
വെളിവുമില്ലല്ലോ
ലക്കാലം
പോലായുഗത്തിൽ (2 ) (തെയ്യരയ്യം...)
ചുണ്ടുവെച്ചല്ലോ
നെറകിവെച്ചല്ലോ
നെറകലുകൂട്ടിവരം
കൊടുത്തു (2)
കോത്തഗിരിയോ
നീലഗിരിയോ
മണ്ടനാര്ക്ക്
വരം
കൊടുത്തു (2) (തെയ്യരയ്യം ...)
യെയൊന്നു
പറന്നെഴുന്നൂറുകാതം
താണുപറന്നു
നാനൂറുകാതം
(2)
ചെന്നിരിക്കാൻ പൂമിയില്ലാ പറന്നിരിക്കാൻ
മരങ്ങളില്ലാ (2)
ഏഴുകടലിടക്കടലി
മണ്ടനാരു
വിളിക്കണുണ്ട്
പൂമിയമ്മേ
പൂമിയമ്മാളേ
ന്നൊന്നുരണ്ടൂ
വിളിച്ചുകണ്ടൂ (തെയ്യരയ്യം ...)
ആരുതന്നേ
വിളിച്ചതാണോ എന്തിനായീ വിളിച്ചതാണേ (male )
ഞങ്ങളാണേ ഞങ്ങളാണേ ഭൂമിദേവീ പൊന്നമ്മച്ചീ (2)
ചെന്നിരിക്കാൻ
പൂമിയില്ലാ
പറന്നിരിക്കാൻ
മരങ്ങളില്ലാ
പൂമിയമ്മേ
പൂമിയമ്മേ നല്ലവാതിലു തൊറക്കവേണം
(2 )(തെയ്യരയ്യം
...)
തെക്കന്നം കാറ്റാടിച്ചേ ഒരു തെന്നിയാടിച്ചേ
വടക്കന്നം
കാറ്റാടിച്ചേ
ഒന്നു
വാടുതീയടിച്ചേ (2) male
കെഴക്കന്നം
കാറ്റാടിച്ചേ
ഒരു
നേർക്കാറ്റാടിച്ചേ
പടിഞ്ഞാറൻ
കാറ്റാടിച്ചേ
ഒരു
ചെങ്കാറ്റാടിച്ചേ (2) male
നാലുകാറ്റും
വായുവാനും
കൂടി
ചുറ്റിയാടിച്ചേ
കൊടവട്ടം
കൊടവട്ടംകൂടി തോന്നാലങ്ങുതോന്നീ (2) (തന്നാനേ + തെയ്യരയ്യം m + fe )
Comments
Post a Comment