ഇഞ്ചിമാലേ പൂമാലേ നന്ദാനന്ദാ
ഇഞ്ചിമാലേ
പൂമാലേ
ലാലേ ലാലേ ലാലാലേ ലാലേ ലാലേ
ലീലേ ലീലേ ലീലേലോ ലീലേ ലീലോ (2)(male and female )
ഇഞ്ചിമാലേ പൂമാലേ നന്ദാനന്ദാ
ഇഞ്ചിപ്പൂ മരതകവാടീ
നന്ദാ നന്ദാ....
(ഇഞ്ചിമാലേ...)
കൈതമാലേ പൂമാലേ
നന്ദാനന്ദാ
കൈതപ്പൂ മരതകവാടീ നന്ദാനന്ദാ
(ഇഞ്ചിമാലേ...)
പിച്ചിമാലേപ്പൂമലേ
നന്ദാനന്ദാ
പിച്ചിപ്പൂ മരതകവാടീ നന്ദാനന്ദാ
(ഇഞ്ചിമാലേ...)
മുല്ലമാലേ പ്പൂമലേ
നന്ദാനന്ദാ
മുല്ലപ്പൂ മരതകവാടീ നന്ദാനന്ദാ
(ഇഞ്ചിമാലേ...)
ലാലേ ലാലേ ലാലാലേ ലാലേ ലാലേ
ലീലേ ലീലേ ലീലേലോ ലീലേ ലീലോ (2)(male and female )
തുമ്പമാലേ പ്പൂമലേ
നന്ദാനന്ദാ
തുമ്പപ്പൂ മരതകവാടീ നന്ദാനന്ദാ
(ഇഞ്ചിമാലേ...)
കറുകമാലേ പ്പൂമലേ
നന്ദാനന്ദാ
കറുകപ്പൂ
മരതകവാടീ നന്ദാനന്ദാ
(ഇഞ്ചിമാലേ...)
ലാലേ ലാലേ ലാലാലേ ലാലേ ലാലേ
ലീലേ ലീലേ ലീലേലോ ലീലേ ലീലോ (2)(male and female )
മല്ലിമലേപ്പൂമലേ നന്ദാനന്ദാ
മല്ലിപ്പൂ മരതകവാടീ നന്ദാനന്ദാ
(ഇഞ്ചിമാലേ...)
തെട്ടിമാലേപ്പൂമലേ നന്ദാനന്ദാ
തെറ്റിപ്പൂ മരതകവാടീ നന്ദാനന്ദാ
(ഇഞ്ചിമാലേ...)
ലാലേ ലാലേ ലാലാലേ ലാലേ ലാലേ
ലീലേ ലീലേ ലീലേലോ ലീലേ ലീലോ (2)(male and female )
Comments
Post a Comment