ഒന്നാം പിള്ളിയടപ്പിള്ളിതാഴേ
ഒന്നാം പിള്ളിയടപ്പിള്ളിതാഴേ
ഒന്നാം പിള്ളിയടപ്പിള്ളിതാഴേ ചേ ലൂര് പാടെ മയിലാട്ടം
തള്ളമയില് ഒന്നാടുമ്പോൾ പിള്ളമയില് രണ്ടാടും
(1 st male, 2nd male
corus )
രണ്ടാം പിള്ളിയടപ്പിള്ളിതാഴേ ചേ ലൂര് പാടെ മയിലാട്ടം
തള്ളമയില് രണ്ടാടുമ്പോൾ പിള്ളമയില് മൂന്നാടും
(1 st male, 2nd male
corus )
മൂന്നാം പിള്ളിയടപ്പിള്ളിതാഴേ ചേ ലൂര് പാടെ മയിലാട്ടം
തള്ളമയില് മൂന്നാടുമ്പോൾ പിള്ളമയില്
നാലാടും
(1 st male, 2nd male
corus )
നാലാം പിള്ളിയടപ്പിള്ളിതാഴേ ചേ ലൂര് പാടെ മയിലാട്ടം
തള്ളമയില് നാലാടുമ്പോൾ പിള്ളമയില്
അഞ്ചാടും
(1 st male, 2nd male
corus )
അഞ്ചാം പിള്ളിയടപ്പിള്ളിതാഴേ ചേ ലൂര് പാടെ മയിലാട്ടം
തള്ളമയില് അഞ്ചാടുമോൾ പിള്ളമയില്
ആറാടും
(1 st male, 2nd male
corus )
ആറാം പിള്ളിയടപ്പിള്ളിതാഴേ ചേ ലൂര് പാടെ മയിലാട്ടം
തള്ളമയില് ആറാടുമ്പോൾ പിള്ളമയില്
ഏഴാടും
(1 st male, 2nd male
corus )
ഏഴാം പിള്ളിയടപ്പിള്ളിതാഴേ ചേ ലൂര് പാടെ മയിലാട്ടം
തള്ളമയില് ഏഴാടുമ്പോൾ പിള്ളമയില്
എട്ടാടും
(1 st male, 2nd male
corus )
എട്ടാം പിള്ളിയടപ്പിള്ളിതാഴേ ചേ ലൂര് പാടെ മയിലാട്ടം
തള്ളമയില് എട്ടാടുമ്പോൾ പിള്ളമയില്
ഒമ്പതാടും
(1 st male, 2nd male
corus )
ഒമ്പതാം പിള്ളിയടപ്പിള്ളിതാഴേ ചേ ലൂര് പാടെ മയിലാട്ടം
തള്ളമയില് ഒമ്പതാടുമ്പോൾ പിള്ളമയില് പത്താടും
(1 st male, 2nd male
corus )
കയ്യിരണ്ടും ഒക്കത്തുകുത്തി മയിലാട്ടം കളി കാണാട്യേ (2 )
(കയ്യിരണ്ടും corus ...)
കയ്യിരണ്ടും പിന്നില് കെട്ടി മയിലാട്ടം കളി കാണാട്യേ (2 )
(കയ്യിരണ്ടും corus
...)
മുടിയെല്ലാം മാടിമറിച്ചിട്ട് മയിലാട്ടം കളി കാണാട്യേ (2 )
(മുടിയെല്ലാം.... corus)
കളികൊള്ളാം ഇക്കളി കൊള്ളാം മയിലാട്ടം
കളികൊള്ളാട്യേ
(2 )
(കളികൊള്ളാം....
corus)
Comments
Post a Comment