നിങ്ങളുടെ നാട്ടിലൊക്കെ
നിങ്ങളുടെ നാട്ടിലൊക്കെ
നിങ്ങളുടെ നാട്ടിലൊക്കെ
എന്തെല്ലാമാണെടോ
പണി
( male corus )
ഞങ്ങളുടെ നാട്ടിലെല്ലാം കന്നുകുട്ടലാണേ ( female corus )
കന്നുകുട്ടലെങ്ങന്യാടി മോതിരക്കുറത്തീ ( male
corus )
കന്നുകൂടലങ്ങനെ പിന്നിങ്ങനെ
പിന്നങ്ങനെ
നിങ്ങളുടെ നാട്ടിലൊക്കെ
എന്തെല്ലാമാണെടോ
പണി
( male corus )
ഞങ്ങളുടെ നാട്ടിലെല്ലാം കറ്റ
തല്ലലാണേ
കറ്റതല്ലലെങ്ങന്യാടി മോതിരക്കുറത്തീ
കാറ്റത്തല്ലലങ്ങനെ പിന്നിങ്ങനെ പിന്നങ്ങനെ
നിങ്ങളുടെ നാട്ടിലൊക്കെ
എന്തെല്ലാമാണെടോ
പണി
( male corus )
ഞങ്ങളുടെ നാട്ടിലെല്ലാം ഞാറു
നടലാണേ
ഞാറുനടലെങ്ങന്യാടീ മോതിരക്കുറത്തീ
ഞാറുനടലങ്ങനെ പിന്നിങ്ങനെ
പിന്നങ്ങനെ
നിങ്ങളുടെ നാട്ടിലൊക്കെ
എന്തെല്ലാമാണെടോ
പണി
( male corus )
ഞങ്ങളുടെ നാട്ടിലെല്ലാം കളപറിക്കലാണേ
കളപറിക്കലെങ്ങന്യാടി മോതിരക്കുറത്തീ
കളപറിക്കലങ്ങനെ പിന്നിങ്ങനെ
പിന്നങ്ങനെ
നിങ്ങളുടെ നാട്ടിലൊക്കെ
എന്തെല്ലാമാണെടോ
പണി
( male corus )
ഞങ്ങളുടെ നാട്ടിലെല്ലാം കൊയ്തു
കൂട്ടലാണേ
കൊയ്തുകൂട്ടലെങ്ങന്യാടി മോതിരക്കുറത്തീ
കൊയ്തുകൂട്ടലങ്ങനെ പിന്നിങ്ങനെ പിന്നങ്ങനെ
നിങ്ങളുടെ നാട്ടിലൊക്കെ
എന്തെല്ലാമാണെടോ
പണി
( male corus )
ഞങ്ങളുടെ നാട്ടിലെല്ലാം കറ്റതല്ലലാണേ
കറ്റതല്ലലെങ്ങന്യാടി മോതിരക്കുറത്തീ
കറ്റതല്ലലങ്ങനെ പിന്നിങ്ങനെ
പിന്നങ്ങനെ
നിങ്ങളുടെ നാട്ടിലൊക്കെ
എന്തെല്ലാമാണെടോ
പണി
( male corus)
ഞങ്ങളുടെ നാട്ടിലെല്ലാം പൊലി
നിറക്കലാണേ
പൊലിനിറക്കലെങ്ങന്യാടി മോതിരക്കുറത്തീ
പൊലി നിറക്കലങ്ങനെ പിന്നിങ്ങനെ പിന്നങ്ങനെ
നിങ്ങളുടെ നാട്ടിലൊക്കെ
എന്തെല്ലാമാണെടോ
പണി
( male corus)
ഞങ്ങളുടെ നാട്ടിലെല്ലാം പെണ്ണുകാണാലാണേ
പെണ്ണുകാണലെങ്ങന്യാടി മോതിരക്കുറത്തീ
പെണ്ണു കാണലങ്ങനെ പിന്നിങ്ങനെ
പിന്നങ്ങനെ
നിങ്ങളുടെ നാട്ടിലൊക്കെ
എന്തെല്ലാമാണെടോ
പണി
( male corus)
ഞങ്ങളുടെ നാട്ടിലെല്ലാം പെണ്ണുകെട്ടലാണേ
പെണ്ണു കെട്ടലെങ്ങന്യാടി മോതിരക്കുറത്തീ
പെണ്ണു കെട്ടലങ്ങനെ പിന്നിങ്ങനെ പിന്നങ്ങനെ
നാടുനീളെ പന്തലിട്ടു നാട്ടുകാരൊരുങ്ങീ
പത്തുകൂട്ടം കറി
യും
പിന്നെ
പാലടയുമാണേ
മംഗളങ്ങൾ പാടുവാനായ് പാക്കനാരും
വന്നേ
(മംഗളങ്ങൾ
പാടുവാനായ്...(speed)
corus )
Comments
Post a Comment