ചന്ദനപ്പൊട്ടിന്റ്റെ
ചന്ദനപ്പൊട്ടിന്റ്റെ
ചന്ദനപ്പൊട്ടിന്റ്റെ പെണ്ണേ വട്ടം
കുറഞ്ഞാലും
ചന്ദത്തിനൊട്ടും കുറവില്ല
പെണ്ണേ
ചന്ദനപ്പൂമയിലേ
.....
നിന്നെയുറക്കാനായ് പെണ്ണേ ചന്ദനക്കട്ടിലുണ്ട്
നിന്നെയുറക്കീ താരാട്ടുപാടി മെല്ലെയുറക്കാനായ്
(2 )
(ചന്ദനപ്പൊട്ടിന്റ്റെ)
ആശയ്ക്കൊരാശയ്ക്കായ് പെണ്ണേ കാണണമെന്നുണ്ട്
രണ്ടുമനസ്സാണു പുന്നാരമോളെ എന്ടെയിണക്കിളിയേ
(2 )
(ചന്ദനപ്പൊട്ടിന്റ്റെ)
കുട്ടനാടൻപാടത്തു പെണ്ണേ കറ്റ
മെതിക്കാനായ്
നിന്നെയും കൂട്ടി പോകാനാ പെണ്ണേ
എന്ടെയിണക്കിളിയേ (2 )
(ചന്ദനപ്പൊട്ടിന്റ്റെ)
പഞ്ചമിച്ചന്ദ്രൻറ്റെ പെണ്ണേ തുഞ്ചത്തുനിന്നാലും
എല്ലാം മറക്കൊല്ലെ പുന്നാരമോളെ എന്ടെയിണക്കിളിയേ
(2 )
(ചന്ദനപ്പൊട്ടിന്റ്റെ)
ആടണമെന്നുണ്ട് പെണ്ണേ പാടണമെന്നുണ്ട്
രണ്ടുമനസ്സാണുപുന്നാരമോളെ എന്ടെയിണക്കിളിയേ
(2 )
(ചന്ദനപ്പൊട്ടിന്റ്റെ)
ആശയ്ക്കൊരാശയ്ക്കായ് പെണ്ണേ കാണണമെന്നുണ്ട്
രണ്ടുമനസ്സാണുപുന്നാരമോളെ എന്ടെയിണക്കിളിയേ
(2 )
(ചന്ദനപ്പൊട്ടിന്റ്റെ)
Comments
Post a Comment