ചന്തിരാ വെട്ടം പോലൊരു- (naadan paatu-malayaalam)
ചന്തിരാ വെട്ടം പോലൊരു….
അത്തിന്തോ തിന്താരോതക തിന്തകത്താരോ
അത്തിന്തോ തിന്താരോതക തിന്തകത്താരോ (Male )
(male +female )
ചന്തിരാ വെട്ടം പോലൊരു
വേലവിളക്കു
ഏഴമ്മൻ കാവിനടുത്തൊരടിപിടിയാണേ
എന്ടമ്മോ ചേലമ്മോ ഒരു വേലവിളക്കു
ഏഴാന
പെരിയാന പുറത്തേഴങ്ക മാണേ (Male )
(അത്തിന്തോ m +fe )
ദിക്കോടി ദിക്കുതെളിയണ മാളവരാണെ
തെയ്യമ്പോമ് തേനമ്പോമ് ഒരു
വേലവിളക്കു
ചില്ലും ചിലംകേം കെട്ടിയ
വേലവിളക്ക്
തുള്ളി നിറപറവെക്കണ
പൂരവെല്ലാണെ (Male )
(അത്തിന്തോ m +fe )
കുഞ്ഞുവാനാനയിറങ്ങണ പൂരവല്ലാണോ
കുന്നുമ്മേ കാവടിതുള്ളണ പൂരവല്ലാണോ
കുന്നുമ്മലെ പൂന്തറവാട്ടിലെ
കൊച്ചടിയാട്ടീ
നീ കൂടെ
പോരണട്ടോടീ കൊച്ചടിയാട്ടീ (Male )
(അത്തിന്തോ m +fe )
ഏഴാന
തൊടല് കിലുക്കണ ഓശയല്ലാണോ
ഏലമ്മൻ കാവില്
നീകൂടെ പോരണട്ടോടീ
മേലത്താനച്ചനിരിക്കണ പുട്ടിലെടുത്തോ
തെക്കുമേ കാട്ടിലിരുന്നു പുകിലൊന്നു
കാണാം (Male )
(അത്തിന്തോ m +fe )
മേലോട്ട് മേല് തഴുകുന്ന വാലിയക്കാരീ
ഒത്തെങ്കീ തേവരെയൊന്നു
തൊഴുത്തിട്ടു പോരാം (Male )
(അത്തിന്തോ m +fe )
Comments
Post a Comment