പൊലികാ പൊലികാ-malayaalam nadan pattu
പൊലികാ പൊലികാ
പൊലികാ പൊലികാ
പൊലികാ പൊലികാ (2 ) coras
പൊലികാ
(male )
പൊലികാ പൊലികാ
പൊലികാ പൊലികാ(2 ) corus
പൊലിപൊലികാ (male )
ഊരുപൊലികാ ഉലകം പൊലികാ (1 )
നാടു പൊലികാ
നഗരം പൊലികാ (2 ) m
-corus
(പൊലികാ....m + fe )
മണ്ണു പൊലികാ
മായം പൊലികാ (1 )
പൊന്നു പൊലികാ
പൊലിയൻ പൊലികാ (2 )
(പൊലികാ....m
+ fe )
നീരുപൊലികാ നേരും പൊലികാ (1 )
കാട് പൊലികാ
കാലം പൊലികാ (2 )
(പൊലികാ....m
+ fe )
നാവു പൊലികാ
നാടു പൊലികാ (1 )
നേരു പൊലികാ
നേരം പൊലികാ (2 )
(പൊലികാ....m
+ fe )
ഏരു പൊലികാ
എരിവി പൊലികാ (1 )
കതിരു പൊലികാ
കതിരോൻ പൊലികാ (2 )
(പൊലികാ....m + fe )
വീറു പൊലികാ
വീര്യം പൊലികാ (1 )
പന്ത പൊലികാ
പന്തം പൊലികാ (2 )
(പൊലികാ....m
+ fe )
Comments
Post a Comment