എട്ടുനാടും കീർത്തികേട്ട(malayaalam folk song)
എട്ടുനാടും കീർത്തികേട്ട
എട്ടുനാടും കീർത്തികേട്ട
ഇമ്പമേറും
കേരളനാടേ
അമ്പത്തീരടി കളരിയവാവാ
കളരീ ഗുരുനാഥരെ വാവാ (2 )
male +female
പച്ചനെല്ലിൻ കതിരുകൾ കൊത്തി
പറക്കും പൈങ്കിളിതത്തേ
നീകണ്ടോ പൊന്നാരമ്പം
കളരീകണ്ടോ തകതികുതൈ (2 )
(എട്ടുനാടും...m + fe
2 )
തക തികു തക തക
തികു തക (2 ) m
കളരീയും കണ്ടൂ ഞാനേ
ഗുരുമുഖം
കണ്ടൂ ഞാനേ
ചിതമേറിയ ഗുരുവിന്ടെ
ചമയം കണ്ടൂ തകതികുതൈ (2 ) m
(എട്ടുനാടും...m + fe
2 )
തക തികു തക തക
തികു തക (2 ) m
പാട്ടുതൊപ്പികുപ്പായങ്ങൾ
വെള്ളിപ്പിടിയതു
പിച്ചാങ്കത്തി
മിന്നുന്ന വാളുറുമി
ചായപ്പരിച തകതികുതൈ (2 )
(എട്ടുനാടും...m + fe
2 )
തക
തികു തക തക
തികു തക (2 ) m
Comments
Post a Comment