ആടുപാമ്പേ ആടാടുപാമ്പേ ആടാടുപാമ്പേ
ആടുപാമ്പേ ആടാടുപാമ്പേ
ആടുപാമ്പേ ആടാടുപാമ്പേ ആടാടുപാമ്പേ
ആടുപാമ്പേ ആടാടുപാമ്പേ ആടാടുപാമ്പേ 1 st male
2 nd male corus
എന്തു കണ്ടിട്ടേതേതു കണ്ടിട്ടാടാട് പാമ്പേ (2 )
(ആടുപാമ്പേ)
പാലും നൂറും കണ്ടിട്ടാഡൂ ആടാടുപാമ്പേ (2 )
(ആടുപാമ്പേ)
പാക്കനാരുടെ മുല്ലത്തറയിൽ വന്നാടാടുപാമ്പേ (2 )
(ആടുപാമ്പേ)
നാലുകാലേ പന്തലകത്തുവന്നാടാടുപാമ്പേ (2 )
(ആടുപാമ്പേ)
പന്തലിലെ മഞ്ഞക്കാലം കണ്ടിട്ടാടാടുപാമ്പേ (2 )
(ആടുപാമ്പേ)
മഞ്ഞപ്പൊടി വാരിയെറിഞ്ഞാലടാടുപാമ്പേ (2 )
(ആടുപാമ്പേ)
ചോപ്പകച്ച കഴുത്തിലണിഞ്ഞിട്ടാടാടുപാമ്പേ (2 )
(ആടുപാമ്പേ)
പള്ളിവാള് കൈയിലെടുത്തിട്ടാടാടുപാമ്പേ (2 )
(ആടുപാമ്പേ)
പാക്കനാരുടെ വട്ടമുടികണ്ടിട്ടാടാടുപാമ്പേ (2 )
(ആടുപാമ്പേ)
ചേലൊത്ത പത്തിവിരിച്ചിട്ടാടാടുപാമ്പേ (2 )
(ആടുപാമ്പേ)
ഏഴിലം പാലച്ചുവട്ടിൽ വന്നാടാടുപാമ്പേ (2 )
(ആടുപാമ്പേ)
പാമ്പിൻഡെ ആട്ടതുകണ്ടാല് ഞങ്ങളുമാടുംപാമ്പേ (2 )
(ആടുപാമ്പേ)
Comments
Post a Comment