കൈതോലപ്പായവിരിച്ചു
കൈതോല പായവിരിച്ചു......
കൈതോല പായവിരിച്ചു
പായേലൊരുപറ നെല്ലുപോലിച്ചു
(2 )
കാതുകുത്താനെപ്പോവരും നി -
ന്റമ്മാവന്മാര്
പൊന്നേ .........(2) (fe -corus )
ആ ..........ഏ ..............ഓ
...............(male + female corus ) (2)
കുന്നത്തങ്ങാടി ഷാപ്പില് കേറി
പള്ളനിറയെ കള്ളുകുടിച്ചു
(2 )
ആട്യാടി എപ്പോവരുന്നി
-
ന്ടാങ്ങളമാര് പൊന്നേ .......(2 ) (male corus )
(കൈതോല m + fe )
കാതുരുമ്മി കാരമുള്ളോണ്ട്
കാതുകുത്തണ നേരം (2 )
നോവുമ്പോ പച്ചോലനോക്കി -
യിരുന്നാ മതി യെന്ടെ
പൊന്നേ (2 )
(കൈതോല m + fe )
കാതുകുത്തി കൈതോല തൂക്ക്യപ്പോ-
കടച്ചില് മാറിയോടി പൊന്നേ (2 )
ഇപ്പൊക്കാണാനെന്തൊരുച ന്ദാടി
കുഞ്ഞിചിരുതേയി പെണ്ണേ (2 ) ( m
cores )
(കൈതോല m + fe cores )
Comments
Post a Comment